Saturday 7 January 2012

കുട്ടനാടന്‍ കായല്‍................................... കരിമീന്‍, എവിഡെ കിട്ടാന്‍?!ടൌണില്‍ ബസ്സിറങ്ങി ജെട്ടിയില്‍ വന്ന്‌ മടങ്ങി. 'മുഹമ്മ'യിലെക്‌ ൫ രൂപ കൊടുത്ത്‌ ബസ്കയറി.മുഹമ്മയില്‍ നിന്ന്‌ 'കുമരകത്തെക്‌ ' ൩൫ മിനിട്ട്‌ ബോട്ട്‌ യാത്ര. പൈസ വെറും ൫ രൂപ.! വരന്‍ഡ കായലിലെ ഷ്വാസങ്ങലയിരുന്നു കൊളവാഴ. ബൊട്ടിണ്റ്റെ വെഗത ഓളങ്ങള്‍ക്ക്‌ ഊര്‍ജം നല്‍കി,അവ സര്‍വ്വ ശക്തിയുമെടുത്ത്‌ ബൊട്ടിനെ പ്രധിരൊധിക്കുണു. ബൊട്ട്‌ മുന്നൊട്ട്‌ നീങ്ങുന്നു.ഇതണു ബൊട്ടിണ്റ്റെ പ്രവര്‍തന രീതി. മുപ്പതൊളം ഹൌസ്‌ ബൊട്ടുകള്‍ അപ്പൊള്‍ കുമരകത്ത്‌ ഉണ്ട്‌. അവിഡെ വന്‍ഡിയിറങ്ങി പക്ഷി സങ്ഗെതത്തിലെക്‌ .മീറ്ററുകല്‍ ബാക്കിയാക്കി ഞങ്ങള്‍ മഡങ്ങി,ശഗാരങ്ങാളുഡെ അംബെയ്ത്‌..വീന്‍ഡും ഒരു കുമരകം. റ്റ്രൌസറിട്ടു കായല്‍ വഴംബിലെക്കു ചാഡാന്‍ നല്ല രസമാണു.വചാലമകുന്ന ബൊട്ടിണ്റ്റെ നാദം, മദാമയുദെ ക്യാമറ ഞങ്ങളെ നൊക്കി പുഞ്ജിരിക്കുന്നു... ബോട്ടിലോട്ടം!! മുഹമ്മയിലെ ഉച്ച ഭക്ഷണം,കയറു ഫക്ട്ടറി,തുണിക്കട!പള്ളിയിലെ വിശ്രമം. !! ജെട്ടിയില്‍ നിന്ന്‌ പുന്നമട,വെംബനാട്‌ കായല്‍പ്പരപ്പിണ്റ്റെ മാറില്‍ തൊടുന്നു.കുട്ടനാടന്‍ വയല്‍,മെതി നടകുന്നുണ്ട്‌.. നൂറു കണക്കിനു ഹൌസ്‌ ബൊട്ടുകള്‍.കരിമീന്‍ ചൂണ്ടയിട്ടഡ്‌,തോ്ണി വെള്ളത്തിലിട്ടദ്‌....


2 comments:

  1. alappy,godz ownnn countryyy. explorer of crazr hunding!!!

    ReplyDelete
  2. thats true. a heaven in the earth.

    ReplyDelete