Saturday 4 February 2012

ചിന്നാര്‍ യാത്ര.

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പെടുന്ന മറയൂരിനടുത്ത് സ്ഥിതി ചെയ്യുന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം. (Chinnar Wildlife Sanctuary, (CWS)). മറയൂരിൽ നിന്ന് 18 കി.മി വടക്കായി സംസ്ഥാന ഹൈവേ 17 ന്റെ വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പന്ത്രണ്ട് സംരക്ഷിത വനപ്രദേശങ്ങളിൽ പെടുന്ന ഒരു സ്ഥലമാണ് ഇത്. [1]

No comments:

Post a Comment